മനാമ- നബിദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കെ.എം.സി.സി ഹമദ്ടൗണ്‍ ഏരിയ കമ്മറ്റി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.മാനവകുലത്തിന് നന്മയും നീതിയും ധാര്‍മ്മിക ബോധവും സൗഹാര്‍ദ്ദവും പഠിപ്പിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില് ജാതി-മത ഭേദമന്യെ 1000 പേര്‍ക്ക് ഭക്ഷണം നല്കാനായതില് ഏറെ സന്തോഷമുണ്ടെന്ന് സംഘാടകര്‍ പ്രതികരിച്ചു. ഭാരവാഹികളായ സമീര്‍ വയനാട്, ഇല്യാസ് യുവി, അബൂബക്കര്‍ പാറക്കടവ്, സകരിയ്യ എടച്ചേരി, ഷാജഹാന് എം.പി, അഷ്റഫ് അല്ഷായി, മരക്കാര്‍ കിണാശ്ശേരി, മുഹമ്മദ് അലി ചങ്ങരംകുളം, ഹുസൈന് വയനാട്, അബ്ദുല്‍ ഹമീദ് സംസം, ഗഫാര്‍ എടച്ചേരി എന്നിവര്‍ നേതൃത്വം നല്കി.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ