മനാമ: റിയാദില്‍ നടക്കുന്ന ജി.സി.സി-യു.എസ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.
സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത്.
Trending
- ഷിഫ അല്‍ ജസീറയില്‍ നഴ്സസ് ദിനാഘോഷം
- ബഹ്റൈന്‍ നിക്ഷേപക കേന്ദ്രം ധനമന്ത്രി ഉദ്ഘാടനം ചെയ്തു
- ജി.സി.സി-യു.എസ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ രാജാവ് സൗദി അറേബ്യയിലെത്തി
- 17-കാരിയെ കോഴിക്കോട്ടെത്തിച്ചത് ജോലി വാഗ്ദാനംചെയ്ത്, പലർക്കും കാഴ്ചവെച്ചു; യുവതിയും കാമുകനും പിടിയിൽ
- ‘ദേശവിരുദ്ധപ്രസ്താവന നടത്തി’; അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ബിജെപി
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
- ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി