മനാമ: 2,00,000 ഡോളർ വിലമതിക്കുന്ന “ ബഹ്റൈൻ ഡോക്ടർക്കുള്ള ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അവാർഡ് ” ഒന്നാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
എല്ലാ വർഷവും നവംബർ ആദ്യ ബുധനാഴ്ച ബഹ്റൈൻ ഡോക്ടർമാരുടെ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഈ വർഷം ആദ്യം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2,00,000 യുഎസ് ഡോളർ വിലമതിക്കുന്ന പുരസ്കാരമാണ് വിജയികൾക്ക് നൽകിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മെഡിക്കൽ, ക്ലിനിക്കൽ, ചികിത്സാ ഗവേഷണങ്ങളിലെ മികച്ച ബഹ്റൈൻ ഡോക്ടർമാരെ ബഹുമാനിക്കുന്നതിനായിട്ടാണ് ഈ അവാർഡ് നൽകുന്നത്.