മനാമ :പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ ബഹ്റൈൻ -ഇന്ത്യ എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറം അഭിനന്ദിച്ചു . ബഹ്റൈൻ – ഇന്ത്യ എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറം പ്രസിഡണ്ട് സോവിച്ചൻ ചെന്നാട്ടുശ്ശേരി ,
രക്ഷാധികാരി സോമൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .


