ബംഗളൂരു:ചലച്ചിത്ര താരം മിഷ്തി മുഖർജി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. എന്നാൽ ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും, കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായെന്നും ഒരുപാട് വേദന സഹിച്ചാണ് താരം മരണത്തിന് കീഴടങ്ങിയതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
ഐമാക്കിൽ ജോയിൻ ചെയ്യാനായി http://www.bahrainmediacity.com/ ക്ലിക്ക് ചെയ്യുക
27 വയസായിരുന്നു. ബംഗാളി താരമായ മിഷ്തി മുഖർജി ഏതാനും ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ തുടങ്ങിയ ചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്.