കേരളത്തിലെ പ്രളയ ദുരന്തത്തിൻറെ പേരിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശരിയായ രീതിയിൽ പിരിവുകൾ നടത്തി കേരളത്തെ ഭൂരിഭാഗം സംഘടനകളും സഹായിച്ചപ്പോൾ, ഒരു വിഭാഗം സംഘടനകൾ പ്രളയ ദുരന്തത്തിൻറെ പേരിൽ കോടികൾ തട്ടിപ്പു നടത്തി സ്വന്തം കീശ വീർപ്പിച്ചു. ഈ തട്ടിപ്പുകാർ ബിനാമി കമ്പനികൾ വരെ തുടങ്ങി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇത്തരത്തിൽ തട്ടിപ്പു നടത്തിയ വ്യക്തികളുടെയും , സംഘടനകളുടെയും കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കണം. (ഗൾഫിലെ നിയമപ്രകാരം ഇപ്പോൾ സംഘടനയുടെ പേര് വെളിപ്പെടുത്താനാകില്ല, ഇത്തരത്തിലുള്ള സംഘടനകൾക്ക് എതിരെ പരാതികൾ മന്ത്രാലയങ്ങളിലേക്ക് …..തുടരും).
Trending
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു