ഡൽഹി: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) രണ്ടാം ഘട്ട അലോട്ട്മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് കേരള എൻട്രൻസ് കമ്മീഷണറുടെ (സിഇഇ) ഓഫീസ് പ്രസിദ്ധികരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അലോട്ട്മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കാം. ലഭ്യമായ സീറ്റുകളുടെ എണ്ണം, കീം പ്രവേശന പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കീം 2022 ഘട്ടം-2 പ്രൊവിഷണൽ ലിസ്റ്റ്. പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ പട്ടിക ലഭ്യമാക്കുക. കീം 2022 സീറ്റ് അലോട്ട്മെന്റ് ഒന്നാം ഘട്ടം സെപ്റ്റംബർ 22ന് പുറത്തിറക്കിയിരുന്നു.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി