മനാമ : ബഹ്റൈൻ നാഷണൽ ഡേ അനുബന്ധിച്ച് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ (കെസിഎഫ്) ബുസൈതീൻ ബീച്ചിൽ ക്ലീനിംഗ് കാമ്പയിൻ നടത്തി. മുഹറഖ് ഗവർണറേറ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുള്ള ഖലീഫാ അജീരാൻ ഉദ്ഘാടനം ചെയ്തു. കെസിഎഫ് ബഹ്റൈൻ പ്രസിഡന്റ് വിട്ടൽ ജമാൽ ,ജനറൽ സെക്രട്ടറി ഹാരിസ് സമ്പ്യാ, ട്രഷറർ ഇഖ്ബാൾ മഞ്ഞനാഡി, കെസിഎഫ് ഐഎൻസി സാന്ത്വനം വിഭാഗത്തിലെ പ്രസിഡന്റ് അലി മുസ്ലിയാർ ,കൂടാതെ കെസിഎഫ് ബഹ്റൈൻ സമിതിയുടെ മറ്റു നേതാക്കളു പങ്കെടുത്തു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി