മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ‘കെസിഎ ഓണം പൊന്നോണം 2022’ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി ഓണസദ്യ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമുർത്തി വിശിഷ്ഠഥിതി ആയിരുന്നു. ജനറൽ കൺവീനർ ഷിജു ജോണിന്റെയും ഓണസദ്യ കൺവീനർ ബാബു വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘാടക സമിതി ഓണസദ്യക്ക് നേതൃത്വം നൽകി. കെസിഎ അങ്കണത്തിൽ വെച്ച് നടന്ന ഓണസദ്യയിൽ അംഗങ്ങളോടൊപ്പം വിവിധ സംഘടന പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു.
Trending
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും
- അൻവർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി: സി.പി.എം.