കടയ്ക്കൽ: കടയ്ക്കലിലെ വ്യാപാരിയും, സാമൂഹിക, കലാ ആസ്വാദകനും, മനുഷ്യസ്നേഹിയുമായിരുന്ന അബ്ദുൽ റഹ്മാൻ (87) ഓർമയായി. കടയ്ക്കലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
കടയ്ക്കലിന്റെ പേര് സ്വന്തം പേരായി കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സ്വന്തം പ്രയത്നത്തിലൂടെ കടയ്ക്കലിലെ വ്യാപാരിയായി ഉയർന്നുവന്ന വ്യെക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. കടയ്ക്കൽ ഫാൻസി എന്ന സ്ഥാപനം ആ കഠിനദ്വാനത്തിന്റെ പ്രതീകമാണ്. സമൂഹത്തിലെ നാനാ തുറകളിലുള്ള ആയിരക്കണക്കിന് ജനങ്ങളാണ് അന്ത്യോപചാരമർപ്പിക്കാൻ മകൻ ഷിബുവിന്റെ വസതിയിൽ എത്തിയത്.
സംസ്ക്കാരം പള്ളിമുക്ക് ജുമാ മസ്ജിദിൽ നടന്നു. മക്കൾ. ഷിബു കടയ്ക്കൽ (സി. പി. ഐ (എം )കടക്കൽ എൽ. സി മെമ്പർ)ദീപു ( ഡോക്ടർ,തിരുവനതപുരം പി ആർ എസ് ഹോസ്പിറ്റൽ).

KINGDOM OF BAHRAIN