കൊല്ലം: ഷാർജ ഇന്ത്യൻ അസോസിയേഷൻ വടം വലി മത്സരത്തിൽ കടയ്ക്കൽ ഒരുമ ജേതാക്കളായി. ഇന്നലെ നടന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ വടംവലി മത്സരത്തിൽ 16 ടീമംഗങ്ങളെ തോൽപ്പിച്ച് വിജയസ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ ഒരുമ ടീം.
വളരെ വാശിയേറിയ മത്സരത്തിൽ പല വമ്പൻ ടീമിനെയും മുട്ടുകുത്തിച്ചാണ് കടയ്ക്കൽ ഒരുമ ടീം അംഗങ്ങൾ ഈ വിജയം കരസ്ഥമാക്കിയത്.
