കണ്ണൂർ : വര്‍ഗീയ വിഷം ചീറ്റുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ. വിജയരാഘവന് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോ എന്നും അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഐഎം ചെയ്യുന്നത് എന്നും സുധാകരന് പരിഹസിച്ചു.
ഇതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മത സൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കുമെന്ന് എല്ലാ മത സമുദായ നേതാക്കളും സമ്മതിച്ചിട്ടുണ്ടെന്നും, അതിന് മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
Trending
- ടിംസ് 2023: ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റാങ്കുകള്‍
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും