മനാമ: കെ സിറ്റി ബിസിനസ്സ് സെന്റർ റിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വെറും 79 ദിനാറിന് ഫുളളി ഫിറ്റഡ് ഓഫീസ് കറന്റും വെള്ളവും ഇന്റർനെറ്റും ഉൾപ്പെടെ ലഭിക്കുക എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി അറിയിച്ചു. വി.കെ.എൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള ബിൽഡിംഗിൽ രണ്ടാം നിലയിൽ ഏകദേശം 350 ൽ പരം ഓഫീസുകളുമായാണ് പ്രവർത്തനം ആരംഭിക്കുന്നത് .V.K.L. ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, എക്സിക്യൂട്ടീവ് ഡയരക്ടർ ജീബൻ വർഗ്ഗീസ്, ജനറൽ മാനേജർ ലാജ് , എന്നിവരും കെ സിറ്റി ബിസിനസ് സെന്ററിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി, മാനേജർ ഷബീബ, കമ്പനി ഹെഡ് അലൈസ്സ ഇനഗാൻ , അഡ്മിൻ മഞ്ജു തുടങ്ങിയവർ സൈനിംഗ് സെറിമണിയിൽ പങ്കെടുത്തു…. ചുരുങ്ങിയ ചെലവിൽ കമ്പനി ഫോർമേഷൻ അടക്കം പല ഡോക്യുമെന്റ് ജോലികളും വളരെ വേഗത്തിൽ ചെയ്തു നല്‍കുന്നതും കെ.സിറ്റി ബിസിനസ് സെന്ററിന്റെ മാത്രം പ്രത്യേകതയാണെന്നും കഴിഞ്ഞ 9 ൽ അധികം വർഷങ്ങളായി നമ്മുടെ സേവനം ലഭിക്കുന്നവർ ഇതിന് സാക്ഷികളാണെന്നും ഇവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37472255,37572255, 17472255 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- ‘പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു,പിടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല’: വി അബ്ദുറഹിമാന്
- IYC ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- വയനാട് കമ്പമലയിൽ വൻ കാട്ടുതീ; പരിസരവാസികൾ ആശങ്കയിൽ
- പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ സമ്മാനിക്കും
- ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് എൽ.എം.ആർ.എ. 6 മാസത്തെ വർക്ക് പെർമിറ്റ് ഓപ്ഷൻ പ്രഖ്യാപിച്ചു
- ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ സന്ദർശിച്ചു
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍