മനാമ: 2006ലെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ബഹ്റൈന്‍ ടേബിള്‍ ടെന്നീസ് ടീം അംഗങ്ങള്‍ക്ക് കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജോലിയും പ്രായോഗിക പിന്തുണയും നല്‍കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
അബ്ദുല്‍ ഹക്കീം അല്‍ ഷെനോയാണ് ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവന്നത്. ടീമിന്റെ വിജയം യാദൃച്ഛികമല്ലെന്നും നിരന്തരമായ പരിശ്രമത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ മത്സരത്തിനുള്ള യോഗ്യത ബഹ്റൈന്റെ കായികരംഗത്തിന് അഭിമാനകരമാണെന്ന് പ്രമേയത്തെ പിന്തുണച്ച എം.പിമാര്‍ പറഞ്ഞു.
Trending
- വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു, നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
- ബഹ്റൈന്‍ ടേബിള്‍ ടെന്നീസ് ടീം അംഗങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് എം.പിമാര്‍
- വളർത്തു നായയുടെ കടിയേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു
- ഒമാന്‍ ധനമന്ത്രി ബഹ്റൈന്‍ മുംതലകത്തും ഇ.ഡി.ബിയും സന്ദര്‍ശിച്ചു
- സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന; 7 ജെയ്ഷെ ഭീകരരെ വധിച്ചു
- ആശുറ അനുസ്മരണം: സുരക്ഷാ, സേവന ഒരുക്കങ്ങളുമായി ബഹ്റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ്
- ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
- അതീവ ജാഗ്രത: കാസർകോട് ജില്ലയിൽ 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി