
തിരുവനന്തപുരം: ജെ.സി.ഐ ഇന്റർനാഷണൽ കവടിയാർ റീജിയൺ ആത്രേയ അവാർഡ് പ്രശസ്ത ആയൂർവേദ ഡോക്ടർ എൽ. റ്റി ലക്ഷ്മിക്ക് സമ്മാനിച്ചു. ആയൂർ വേദത്തിന് സമഗ്ര സംഭാവനയും, ആയുർവേദ മരുന്നുകളുടെ ഗവേഷണം എന്നിവയിലാണ് അവാർഡ്.

കോവളം ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ വച്ച് ജെ.സി.ഐ നാഷണൽ പ്രസിഡന്റ് അൻഷു ഡോക്ടർ ലക്ഷ്മിക്ക് പുരസ്ക്കാരം സമ്മാനിച്ചു.
