മനാമ: പ്രമുഖ നാടക നടനും ബഹ്റൈൻ പ്രവാസിയും ആയിരുന്ന വടകര സ്വദേശി ദിനേശ് കുറ്റിയിലിന്റെ അകാല നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് (JCC) അനുശോചനം രേഖപ്പെടുത്തി.സമാന തകളില്ലാത്ത അഭിനയ കഴിവുകളുള്ള ദിനേശ് കുറ്റിയിൽ കല സാംസ്കാരിക നാടക രംഗത്തെന്നപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒട്ടനവധി നിസ്സ്വാർത്ഥമായ സേവനങ്ങൾ നൽകിയ ജീവ കാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റ് ചിന്ത വച്ച് പുലർത്തിയിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് പ്രവാസി സംഘടനകളുടെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും നൽകിയ സഹകരണത്തെയും ജെ സി സി ആദരപൂർവം സ്മരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി