മനാമ : ജനതാ കൾച്ചറൽ സെൻറർ യാത്ര അയപ്പ് നൽകി. മനാമ .ദീർഘകാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ വടകര സ്വദേശി പതേരി ശശിക്ക് ജനതാ കൾച്ചറൽ സെൻ്റർ യാത്ര അയപ്പ് നൽകി.
ജെ.സി.സി വൈസ് പ്രസിഡൻറ് മനോജ് പട്ടുവത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നജീബ് കടലായി, നികേഷ് വരാ പ്രത്ത്, പവിത്രൻ കള്ളിയിൽ, സന്തോഷ് മേമുണ്ട, ടി.പി വിനോദൻ, ദിനേശൻ, വി.പി ഷൈജു ,മനോജ് ഓർക്കാട്ടേരി, ജി ബിൻ എന്നിവർ പ്രസംഗിച്ചു. മനോജ് വടകര സ്വാഗതവും, ശശി പതേരി നന്ദിയും പറഞ്ഞു
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.