മനാമ : ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിംഗ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘടയുടെ പേരിലുള്ള ഉപഹാരം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി കൈമാറി.ജോൺസൺ സംഘടനയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു എന്നും,നാട്ടിലും കോൺഗ്രസ് പാർട്ടിക്കും, സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കട്ടെ എന്നും യോഗത്തിൽ പങ്കെടുത്ത് സംസാ രിച്ചവർ ആശംസിച്ചു.
Trending
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ആരോഗ്യ മേഖലയിലെ ആശയവിനിമയം: സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബറ്റെല്കോയും കരാര്‍ ഒപ്പുവെച്ചു
- ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം
- പുതുതായി ചേര്‍ത്തവര്‍ ആര്? ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
- വിതരണവും വിൽപ്പനയും ഉപയോഗവും കേരളത്തിലും പാടില്ല, നിര്‍ദേശം നൽകി മന്ത്രി; ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു