മനാമ:ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ,സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂരിന്റെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിലെ സാമൂഹിക മേഖലക്ക് തീരാ നഷ്ടമാണ് ,പുതിയ തലമുറക്ക് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനത്തിൽ നിന്നും ഒരുപാട് പഠിക്കുവാനുണ്ട്,സംഘടന യുടെ ആൾബലത്തിൽ അല്ല പ്രവർത്തനത്തിലാണു കാര്യം എന്നു കൂടി തെളിയിച്ചയാളായിരുന്നു അദ്ദേഹം, ഒറ്റയാൾ പ്രവർത്തനത്തിലൂടെ വളരെ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുവാൻ അദ്ദേഹത്തിനായി,
പച്ചയായ മനുഷ്യനും,ഉത്തമ മനുഷ്യസ്നേഹിയും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു
Trending
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു