ഐ വൈ സി സി എട്ടാമത് വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും ഫെബ്രുവരി 17
വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു,മുഹറഖ്, ഗലാലി, ബുസൈതീൻ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളായ ആളുകൾ അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33874100,35669796 എന്നി നമ്പറുകളിൽ ബന്ധപ്പെടുക
Trending
- അലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു
- മോദി-ഇറാൻ പ്രസിഡന്റ് ചർച്ച നിർണായകമായി, 93000 മെട്രിക് ടൺ എൽപിജിയുമായി മറ്റന്നാൾ ശിവാലികും നന്ദ ദേവിയും എത്തും; ഇനിയുള്ളത് 22 ഇന്ത്യൻ എണ്ണ കപ്പലുകൾ!
- ‘സുധാകരനെ ഇനി അങ്ങനെ വിളിക്കരുത്’, ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ; ‘സഖാവ് പ്രയോഗം വേണ്ട’, ശീലം കൊണ്ട് സംഭവിച്ചതെന്ന് മറുപടി
- ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്, സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യപരിരക്ഷ
- ലോകത്തെ ഞെട്ടിച്ച് ട്രംപ്, ‘ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും’, സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 124 മിസൈലുകളും 203 ഡ്രോണുകളും നശിപ്പിച്ചു
- ബഹ്റൈനില്‍ മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ ഞണ്ടുപിടുത്ത നിരോധനം
- എൽപിജി ക്ഷാമത്തിനിടെ ആശ്വാസ വാർത്ത! ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലിക് നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക് വരുന്നുവെന്ന് റിപ്പോർട്ട്

