മനാമ: വിദേശകാര്യ മന്ത്രാലയത്തിന് ഐ.എസ്.ഒ 26000 സർട്ടിഫിക്കറ്റ് ലഭിച്ചു. മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് റോയൽ സെർട്ടെ ഇന്റർനാഷനൽ രജിസ്ട്രാർ കമ്പനി ഡയറക്ടർ ഖറം ബാബറിൽനിന്ന് ഏറ്റുവാങ്ങി. മനുഷ്യാവകാശ മേഖലയിലെ മികവിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിതെന്ന് മന്ത്രി വ്യക്തമാക്കി.ഭരണാധികാരികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു