ഐ സി എഫ് ഈദ് രാത്രിയിൽ സംഘടിപ്പിച്ച ഇസ്ലാമിക കഥാ പ്രസംഗം ജന നിബിഡമായി. പ്രമുഖ കാഥികൻ കെ സി എ കുട്ടി കൊടുവള്ളിയുടെ നേതൃത്വത്തിൽ പരീക്ഷണഗ്നിയിലെ ഇണക്കുരുവികൾ എന്ന കഥയാണ് അവതരിപ്പിച്ചത്. ശറഫുദ്ധീൻ മുഈനി, മുസദിഖ് എന്നിവർ പിന്നണിയിൽ അണിനിരന്നു. നിസാമുദീൻ പെരിന്തൽമണ്ണ ഗാനമാവതരിപ്പിച്ചു.മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ ഐ സി എഫ് പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്ഹർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഷമീർ പന്നൂർ സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.
Trending
- ‘പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും’; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്
- കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
- യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം
- വി മദൂസൂദനന്‍നായര്‍ക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്കാരം
- റമദാന് മുന്നോടിയായി ബഹ്റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികള്‍
- മനാമയിലെ അല്‍ ഖവാജ പള്ളി ഉദ്ഘാടനം ചെയ്തു
- കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍
- ‘മലബാര്‍ മിസ്റ്ററി’… സര്‍ക്കാര്‍ മദ്യത്തിന് പേരായി
