ഷാര്‍ജ: ഐപിഎല്ലിന്റെ 13-ാം സീസണിൽ മലയാളി താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 8 ബൗണ്ടറികളുടെ അകമ്പടിയോടെ 56 റണ്‍സാണ് സ്വന്തമാക്കിയിരുന്നു.
[bkinfobox textcolor=”#000000″ backgroundcolor=”#ffffff” title=”” infobox_align=”aligncenter”][/bkinfobox]
ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായതും ദേവ്ദത്തിന്റെ തുടക്കമായിരുന്നു. എന്നാൽ ഇന്ന് കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആക്രമിച്ചു കളിച്ച സഞ്ജു ഷാര്‍ജയിലെ സ്റ്റേഡിയത്തില്‍ 32 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ചെടുത്തത്.