
മനാമ: ഇന്ത്യന്‍ നേവിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (ഡി.സി.എന്‍.എസ്) വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ബഹ്റൈന്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന് അല്‍ നുഐമിയെ സന്ദര്‍ശിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്ക്കുന്നതും മികച്ചതുമായ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു.


