മനാമ: ബഹറിനിലെ ഇൻഡ്യക്കാർക്കായി ഏറെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി പി.കെ ചൗധരി മൂന്നര വർഷത്തെ ബഹ്റൈനിലെ സേവനങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. ഇദ്ദേഹത്തിനെ ഇന്ത്യൻ ക്ലബ് ഭാരവാഹികൾ ആദരിച്ചു.
Follow our Social Media Platforms:
Twitter: twitter.com/StarvisionMal
Facebook: facebook.com/StarvisionMal
Instagram: instagram.com/starvisionmal/
Starvision News Malayalam Whatsapp group link:
chat.whatsapp.com/KTsrRfgm6MxIG71y6rYB8X