ന്യൂയോര്‍ക്ക്: ഇന്നലെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം കമ്മറ്റിയിൽ ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരന്മാരാക്കണമെന്ന പാകിസ്താൻറെ ആവശ്യം തള്ളി. പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാര് കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നാണ് പാകിസ്താന് ആരോപിച്ചത്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യനടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ആവശ്യപ്പെട്ടു.പാകിസ്താന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക പറഞ്ഞു.
ഇതോടെ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ പാകിസ്താന് വീണ്ടും നാണം കെട്ടു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

