ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022ൽ ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥയായി സ്വിറ്റ്സർലൻഡിനെ തിരഞ്ഞെടുത്തു. തുടർച്ചയായ 12-ാം വർഷമാണ് സ്വിറ്റ്സർലൻഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്. ആദ്യമായാണ് ഇന്ത്യ ആദ്യ 40ല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയാറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 41 സ്ഥാനങ്ങളാണ് ഇന്ത്യ കയറിയത്. 2015ല്‍ പട്ടികയില്‍ 81ആം സ്ഥാനം ആയിരുന്നു ഇന്ത്യയുടേത്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു