സാഫ് അണ്ടർ 17 ടൂർണമെന്റ് കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ അർഹിച്ച ജയമാണ് നേടിയത്. 17ആം മിനിറ്റിൽ ബോബി സിങ്ങിലൂടെ ഗോൾ നേടിയ ഇന്ത്യ 30-ാം മിനിറ്റിൽ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63-ാം മിനിറ്റിൽ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അമനും കൂടി ഗോൾ പടികയിൽ ഇടം നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്ത്യയുടെ നാലാം കിരീടമാണിത്.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

