മനാമ : അകാലത്തിൽ വേർപിരിഞ്ഞുപോയ ബഹ്റൈനിലെ 24 ന്യൂസ് റിപ്പോർട്ടർ ജോമോൻ കുരിശിങ്കലിന്റെ വേർപാടിൽ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടിയും 24ന്യൂസ് ബഹ്റൈൻ ഫ്രാഞ്ചൈസിക്ക് വേണ്ടിയും ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബോഡി നാട്ടിലേക്ക് അയക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


