മനാമ: നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി.കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്. അതിൻ്റെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപനത്തിന് ആറ് മാസത്തെ സാവകാശം അനുവദിച്ചിരുന്നു.ഇവിടെയുള്ള ജീവനക്കാരെ മറ്റു കിൻ്റെർ ഗാർട്ടനുകളിലേക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു. കുട്ടികൾക്ക് അടുത്തുള്ള മറ്റ് കിൻ്റെർഗാർട്ടനുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നേരത്തേ കൊടുത്തിരുന്ന അതേ ഫീസിൽ തന്നെയാണ് പ്രവേശനം നൽകുക.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
