ഇടുക്കി: കിടപ്പിലായ ഭർത്താവിൻ്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശിനി മിനിയാണ് ഭർത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം ജീവനൊടുക്കിയത്. ഭർത്താവിന്റെ നില ഗുരുതരമാണ്.
റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ അൽഷിമേഴ്സ് രോഗബാധിതനാണ്. ഈ ദമ്പതികൾക്ക് കുട്ടികളില്ല.