മനാമ: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബി കെ ജി ഹോൾഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. ബാബുരാജനെ സന്ദർശിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അനുമോദനമറിയിച്ചു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-news-3d-pro-24-jan-2021/
ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഐസിആർഎഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐസിആർഎഫ് വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തത്.