മനാമ: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജനെ ഐസിഎഫ് ബഹ്റൈൻ ആദരിച്ചു. ഗൾഫിലെ പല പ്രധാന നിർമ്മിതികളിലും ഭാഗഭാക്കാകാൻ അവസരം ലഭിച്ച മികച്ച എഞ്ചിനിയറും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും തികഞ്ഞ ലാളിത്യത്തിന്റെ ഉടമയുമായ ബാബുരാജനെ അർഹിച്ച അംഗീകാരമാണ് തേടിയെത്തിയതെന്നും ബഹ്റൈനിലെ മുഴുവൻ പ്രവാസികളും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും ഐസിഎഫ് നേതാക്കൾ ആശംസിച്ചു. ഐസിഎഫ് നേതാക്കളായ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, അബ്ദുൽറഹീം പേരാമ്പ്ര, സിയാദ് വളപട്ടണം തുടങ്ങിയവർ ചേർന്ന് ബാബുരാജന് മൊമെന്റോ നൽകി.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം