
മനാമ: ബഹ്റൈനിലെ റഫ ഗവര്‍ണറേറ്റിന്റെ ആകാശത്ത് ഹെലിക്സ് നെബുല ഗ്രഹം ദൃശ്യമായി.
നൂതന ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനില്‍ ഗ്രഹത്തെ നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്തു.
എന്‍.ജി.സി. 7293 എന്നറിയപ്പെടുന്ന ഹെലിക്സ് നെബുല ഭൂമിയോട് ഏറ്റവും അടുത്തതും തിളക്കമുള്ളതുമായ ഗ്രഹ നെബുലകളിലൊന്നാണെന്ന് സൗദി അഫാഖ് സൊസൈറ്റി ഫോര്‍ അസ്ട്രോണമിയിലെ ബെര്‍ജിസ് അല്‍ ഫുലൈഹ് വിശദീകരിച്ചതായി എസ്.പി.എ. റിപ്പോര്‍ട്ട് ചെയ്തു.
