മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു (50) ആണ് നിര്യാതനായത്. ബഹ്റൈനിൽ ബിസിനസ്സ് നടത്തുകയായിരുന്നു. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ: അനീറ്റ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നിട് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിൽ.
Trending
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍
- ‘അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധം’; പി സി ജോര്‍ജിനെ വിമര്‍ശിച്ച് ഹൈക്കോടതി
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
- പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ല
- ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അറബ് സുരക്ഷയ്ക്കുള്ള പ്രിൻസ് നായിഫ് അവാർഡ്
- കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി, പറയാന്‍ ചിലര്‍ക്ക് മടി; മുഖ്യമന്ത്രി
- ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള