മനാമ: ജി.ഐ.ജി. ഗള്ഫ് ബഹ്റൈനും അല് ഹിലാല് പ്രീമിയര് ആശുപത്രിയും ചേര്ന്ന് ബാഹ്റൈന് ബേയിലെ ദി അര്ക്കില് ‘എന്റെ ആരോഗ്യ വാര നടത്തം’ പരിപാടി സംഘടിപ്പിച്ചു.
ഒന്നര കിലോമീറ്റര് നടപ്പില് ബാഹ്റൈനിലെ 100ലധികം ജി.ഐ.ജി. അംഗങ്ങള് പങ്കാളികളായി. ജി.ഐ.ജി. ഗള്ഫ് ചീഫ് ഫിനാന്ഷ്യല് ഓഫീസറായ മൗറിസിയോ കൊആറാസയുടെ സ്വാഗതപ്രഭാഷണത്തോടെ പരിപാടിക്ക് തുടക്കമായി. അല് ഹിലാല് ഹെല്ത്ത്കെയര് ഗ്രൂപ്പിന്റെ സി.ഇ.ഒ. ഡോ. ശരത്ത് ചന്ദ്രന് ആരോഗ്യകരമായ ജീവതം പിന്തുടരുന്നതിന് പിന്തുണ ശക്തിപ്പെടുത്തുന്ന സന്ദേശങ്ങള് നല്കി.
നടത്തത്തില് പങ്കെടുത്തവര് അല്ഹിലാല് പ്രീമിയര് ആശുപത്രി ടീമിന്റെ സ്ട്രാച്ചിംഗ് സെഷനിലും പങ്കെടുത്തു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില് യുവാവിന് ഒരു മാസം തടവ്
- അല് ബുഹൈര് ആരോഗ്യ കേന്ദ്രത്തിന് സതേണ് മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്കും
- ഇബ്നു അല് ഹൈതം ഇസ്ലാമിക് സ്കൂള് ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില് വ്യാജ ഡോക്ടര് അറസ്റ്റില്

