മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഹാഫ് പേ ബാക്ക് വിൽപന ബുധനാഴ്ച ആരംഭിച്ചു. 20 ദീനാറിന് സാധനങ്ങൾ വാങ്ങിയാൽ 10 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ് ഓഫർ. ഡിസൈനർ സാരികൾ, സൽവാർ സ്യൂട്ടുകൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും, സൈക്കിൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സമ്മർ വസ്ത്രങ്ങൾ എന്നിവയെല്ലാം ഓഫറിൽ ലഭിക്കും. ദാന മാൾ, ഗലേറിയ മാൾ, ജുഫൈർ മാൾ, റംലി മാൾ, സാറിലെ ആട്രിയം മാൾ, ഹിദ്ദ്, മുഹറഖ് സെൻട്രൽ, റിഫ എന്നിവിടങ്ങളിലെ ലുലുവിന്റെ എട്ട് ഹൈപ്പർമാർക്കറ്റുകളിലും ഓഫർ ലഭ്യമാണ്. ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഓഫറിന്റെ കാലാവധി ആഗസ്റ്റ് എട്ടുവരെയാണ്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്