ബഹ്റൈൻ പ്രധാന മന്ത്രി ഹിസ് ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാന്റെ നിര്യാണത്തിൽ ഗുദൈബിയ വോളന്റീർ ഗ്രുപ്പ് അനുശോചനം രേഖപ്പെടുത്തി. മൂന്നു ദിവസവും ഖുർആൻ പാരായണം നടത്തി അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താനും ഗുദൈബിയ വോളന്റീർ ഗ്രുപ്പ് തീരുമാനിച്ചതായി ചെയര്മാൻ അബ്ദുറഹ്മാൻ മാട്ടൂലും കൺവീനർ സനാഫ് റഹ്മാനും പ്രസ്താവനയിൽ പറഞ്ഞു
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]