പാലക്കാട് വല്ലപ്പുഴയില് വൈദ്യുതി വേലിയില് നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന് മരിച്ചു,പാടത്ത് രാത്രി മീൻപിടിക്കാൻ പോയ ചെറുകോട് ചോലയില് ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ് ഗ്രഹനാഥന് മരിച്ച സംഭവത്തിൽ സ്ഥലം ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി മൂസയെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തു. പാടത്ത് രാത്രി മീൻപിടിക്കാൻ പോയ ചെറുകോട് ചോലയില് ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നികളെ തുരത്താന് കൃഷിയിടത്തില് സ്ഥാപിച്ച വൈദ്യുതി വേലിയില് നിന്നാണ് ഷോക്കേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിലെ മോട്ടോർ പുരയിൽ നിന്ന് അനധികൃതമായാണ് വേലിയിലേക്ക് വൈദ്യുതി എടുത്തതെന്ന് കണ്ടെത്തി.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു