ന്യൂഡല്‍ഹി: ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി ബാങ്കുകള്‍ വഴി സര്‍ക്കാര്‍ വായ്പയായി തുക അനുവദിച്ചു. 75,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. കേന്ദ്രം പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് സംരംഭകർക്ക് പണം അനുവദിക്കുന്നത്. 42,739.12 കോടി രൂപ പൊതുമേഖല ബാങ്കുകള്‍ വഴിയും, 32,687.27 കോടി രൂപ സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് അനുവദിച്ചിരിക്കുന്നത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്