കൊച്ചി: സ്വർണ്ണക്കള്ളക്കടത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് കേസ് ഏറ്റെടുത്തു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ പ്രതിചേർത്താണ് കേസ് എടുത്തത്. കേസിൽ അന്വേഷണം നടത്തുന്ന മൂന്നാമത്തെ കേന്ദ്ര ഏജൻസി ആണ് എൻഫോഴ്സ്മെന്റ്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ഹവാല, കള്ളപ്പണ ഇടപാടുകൾ ആണ് ഇഡി അന്വേഷിക്കുക. ഇപ്പോൾ പിടിയിലായ പ്രതികളെ അടുത്ത ദിവസം തന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
Trending
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന് ബാബുവിന്റെ ഭാര്യ അപ്പീല് നല്കി
- എയര് ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര് പ്രതിഷേധിച്ചു
- ബഹ്റൈന് യുവാക്കളുടെ തൊഴിലവസരങ്ങള്: തൊഴില് മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന് രാജാവ് യു.എ.ഇയില്
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്ക്ക് പുതിയ പദ്ധതിയുമായി കെഎംആര്എല്
- കൊച്ചിയിലെ ഹോട്ടലില് സ്റ്റീമര് പൊട്ടിത്തെറിച്ചു; ഒരാള് മരിച്ചു