റിഫ: ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ – ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാമത് രക്തദാന ക്യാമ്പ് ബിഡിഎഫ് ഹോസ്പിറ്റലിൽ വെച്ച് നടത്തി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മഹബൂബ് കാട്ടില പീടിക, മുഹമ്മദ് സുധീർ, നസീർ ചേമഞ്ചേരി, ശംസു നടമ്മൽ തിക്കോടി, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക