ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയിൽപ്പെട്ടവരായാലും പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.