മനാമ: ഇരുപത് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകൻ അബ്ദുൽ ഹക്കീമിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന പരിപാടിയിൽ, മൂസ കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു,ആക്ടിംഗ് ജനറൽ സെക്രട്ടറി സി. ഖാലിദ് സ്വാഗതo പറഞ്ഞു. മജീദ് തണൽ, ഡോ. സാബിർ, അബ്ദുൽ ഹഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.. ആക്റ്റിംഗ് പ്ര സിഡന്റ് സമീർ ഹസ്സൻ ഉപഹാരം സമർപ്പിച്ചു.
Trending
- ലോട്ടറികള്ക്ക് സേവന നികുതി ചുമത്താന് കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി
- താമരശേരിയില് യുവാക്കള് കോഫി ഷോപ്പ് അടിച്ചുതകര്ത്തു
- ടിംസ് 2023: ബഹ്റൈനി വിദ്യാര്ത്ഥികള്ക്ക് മികച്ച റാങ്കുകള്
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്
- യുകെയില് വിശേഷ ദിനങ്ങളില് ഇനി സാരിയും ധരിക്കാം
- വയനാട്ടില് കാട്ടാന ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന് ഉച്ചകോടിയില് പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര് വനപാതയില് ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു