മനാമ : ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ടീൻസ് വിദ്യാർത്ഥികൾക്കായി മലബാർ സമര ചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ഇഹ്തിസാം, മുബഷിർ അബ്ദുൽ മജീദ്, മഹ്സും അബ്ദുൽ കരീം യഥാക്രമം ഒന്ന് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ടീൻ ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് ഷാജി , ഏരിയ പ്രസിഡന്റ് എ എം ഷാനവാസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.
Trending
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ