തിരുവനന്തപുരം: പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനവും 3 വർഷത്തെ ഡിപ്ലോമ പോളിടെക്നിക് പഠനവും സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ പട്ടികജാതി(SC) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് & പോളിടെക്നിക് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകളിൽ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.OBC ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾക്ക് മൈനോറിറ്റി സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്സ് എന്നി വിഷയങ്ങളിൽ 50%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. പോളിടെക്നിക് കോഴ്സുകൾക്ക് വിദ്യാഭാസ യോഗ്യത SSLC വിജയിച്ചിരിക്കണം .
അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോഴ്സ്കൾ
▶ Mechanical Engineering.
▶ Civil Engineering.
▶ Electrical and Electronics Engineering.
▶ Electronics and Communication Engineering.
▶ Computer Science Engineering.
▶ Information Technology Engineering.
ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക, ഉടൻ തന്നെ ഓൺലൈനിൽ അഡ്മിഷൻ എടുക്കാം .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
☎ 9526599202,9567294622