മനാമ: പ്രവാസി കുടുംബങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ പ്രബോധന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനായി അൽ മന്നാഇ സെന്ററിന് കീഴിൽ വിസ്ഡം വിമൻസ് വിങ്ങ് രൂപവത്കരിച്ചു.
2024 വർഷത്തേക്ക് രൂപീകരിച്ച കമ്മിറ്റിയിൽ പ്രസിഡണ്ടായി കെ.ടി. സുമയ്യയും ജനറൽ സെക്രട്ടറി ആയി വധൂദ അബ്ദുല്ലയും സ്ഥാനമേറ്റു
കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ :
ആയിഷ നദ (ഫിനാൻസ് സെക്രട്ടറി), ഫാത്തിമ രിസ്ലി, ഷെർവാന അബ്ദുല്ല (വൈസ് പ്രസിഡണ്ട്) സൽമ മെഹ്ജൂബ, നെസ്നി നൗഷാദ് (ജോയിന്റ് സെക്രട്ടറി) സഫ അബ്ദുല്ല (ഓർഗനൈസിംഗ് സെക്രട്ടറി) ഷെർവാന അബ്ദുല്ല (പ്രോഗ്രാം സെക്രട്ടറി) ബാനു ടീച്ചർ (ദഅവ സെക്രട്ടറി), ഫാത്തിമ രിസ്ലി (ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ), ഫാത്തിമ (ഇവന്റ് മാനേജ്മെന്റ്)സൽവ അബ്ദുല്ല (ഐ.ടി.), രിസ്സത്ത് (റിഫ്രഷ്മെന്റ്), റംല അബ്ദുൽ അസീസ് (സകാത്ത് & സോഷ്യൽ വെൽഫെയർ), ശരീഫ ടീച്ചർ (എഡ്യൂക്കേഷൻ), ഹലീമ യാഖൂബ് (ഹജ്ജ് & ഉംറ), ഫൗസിയ (വോളന്റീർ).