കൊല്ലം: കഴിഞ്ഞ ദിവസം കേരളപുരം പബ്ളിക് ലൈബ്രറിയ്ക്ക് സമീപം എത്തിയ ചുരുളൻ എരണ്ട ഇനത്തിൽപ്പെട്ട തള്ള പക്ഷിയും കുഞ്ഞുങ്ങളും. ഇവയെ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ജയകുമാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
