മനാമ: ബഹ്റൈനില്‍ ഭക്ഷ്യസുരക്ഷയും വിപണി സ്ഥിരതയും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി വ്യവസായ വാണിജ്യ- മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി, വിതരണം, ചില്ലറ വില്‍പ്പന മേഖലകളിലെ പ്രധാന പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പ്രാദേശിക വിപണികളുടെ വിപണനശേഷി വര്‍ധിപ്പിക്കാനും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ക്രയവിക്രയം ഉറപ്പാക്കാനുമാണ് ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്കാരുടെയും വിതരണക്കാരുടെയും മന്ത്രാലയവുമായുള്ള ക്രിയാത്മക സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

