മനാമ: ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ വീടണയാൻ നാടിന്റെ കൈത്താങ്ങ് , കാരുണ്യ ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയിൽ ഇരുപത്തിനാലാമത് ടിക്കറ്റ് രോഗബാധിതനായി ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ബുധനൂർ സ്വദേശി അശോകന് ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് കൈമാറി. ബഹ്റൈൻ OICC പ്രസിഡന്റ് ബിനു കുന്നന്താനം ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശങ്കരപിള്ള ,ജന.സെക്രട്ടറി മോഹൻകുമാർ , ഓഫീസ് സെക്രട്ടറി ഷാജി തങ്കച്ചൻ ,യൂത്ത് വിംഗ് വൈസ് പ്രസിഡൻറ് സുനിൽ ചെറിയാൻ ,സൽമാൻ ഫാരീസ് എന്നിവർ പങ്കെടുത്തു. ജൂൺ 25 ന് എയർ ഇന്ത്യ വിമാനത്തിൽ അശോകൻ നാട്ടിലേക്ക് മടങ്ങുന്നു.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു

